spirit lorry accidented
-
News
ദേശീയപാതയില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കലവൂരില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട പുളിക്കീഴ് ഡിസ്റ്റിലറിയിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്നു സ്പിരിറ്റുമായെത്തിയ ടാങ്കര്‍…
Read More »