<p>കണ്ണൂര്‍ കൊവിഡ് 19 ബാധിച്ച് ഇന്നു മരിച്ച ചെറുകല്ലായി സ്വദേശി മഹറൂഫിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് വ്യക്തമല്ലാത്തെ ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നു.</p> <p>മാര്‍ച്ച് 26 നാണ്…