അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്റെ അച്ഛന് സുരേന്ദ്രനെ ഇന്നലെ രാത്രി…