Son killed mother verdict tomorrow
-
ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന് കൊലപ്പെടുത്തിയ കേസിൽ നാളെ വിധി, സംഭവം നടന്നത് മലപ്പുറത്ത്
നിലമ്പൂര്‍:ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന് കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് വിധി പ്രഖ്യാപിക്കുക. പോത്തുകല്‍…
Read More »