son and wife killed mother
-
News
ഉറങ്ങിക്കിടന്ന അമ്മയെ മകനും മരുമകളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; 58 കാരിക്ക് ദാരുണാന്ത്യം
ഷാജഹാൻപുർ : കുടുംബകലഹത്തെ തുടർന്ന് അമ്മയെ മകനും മരുമകളും ബന്ധുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അമ്പത്തിയെട്ടുകാരിയായ രത്ന ദേവിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. രത്ന ദേവിയും…
Read More »