സേലം: മമതാ ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും വിവാഹമാണ് ഈ വരുന്ന ഞായറാഴ്ച. ആശംസയര്‍പ്പിച്ച് കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവും രംഗത്തുണ്ട്. അതേ, ഇത് കേട്ട് ആരും അമ്പരക്കേണ്ട. സംഭവം സത്യമാണ്.…