Sndp attack kottatyam manganam
-
News
കോട്ടയം മാങ്ങാനം എസ്.എന്‍.ഡി.പി ക്ഷേത്രത്തിനു നേരെ ആക്രമണം,ഒരാള്‍ കസ്റ്റഡിയില്‍,കഞ്ചാവിനടിമയായ ഇയാള്‍ കുരിശടി തകര്‍ത്തകേസിലും പ്രതി
കോട്ടയം:മാങ്ങാനം എസ്.എന്‍.ഡി.പി ശാഖാ മന്ദിരത്തോടു ചേര്‍ന്ന ഗുരുദേവ ക്ഷേത്രത്തിനുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം.ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മുഖംമറച്ചെത്തിയ അക്രമി ക്ഷേത്രത്തിലെ കല്‍വിളക്ക്,ഗണപതിഹോമം നടത്തുന്ന മണ്ഡലം,വിളക്കുകള്‍,കസേര എന്നിവ അടിച്ചുതകര്‍ക്കുകയായിരുന്നു. https://youtu.be/J_DJ8e0p6w0…
Read More »