കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ തീരുമാനം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. കന്യാസ്ത്രീകളും വൈദികരും കുറയുന്നുവെന്നും ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും…