SI collapsed during work
-
ജോലിക്കിടെ എസ്.ഐ കുഴഞ്ഞു വീണു; അമിത ജോലി ഭാരമെന്ന് ആരോപണം
കോഴിക്കോട്: അമിതജോലി ഭാരത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലം എസ്ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ. സുനില്‍കുമാര്‍ ആണ് ജോലിക്കിടെ കുഴഞ്ഞുവീണത്.…
Read More »