shilpa-shetty-approaches-hc-against-defamatory-content-published-in-media
-
Entertainment
വാര്‍ത്തകളിലൂടെ അന്തസിനെ കളങ്കപ്പെടുത്തി; 25 കോടിയുടെ മാനനഷ്ട കേസ് നല്കി ശില്പ ഷെട്ടി
മുംബൈ: ബോംബെ ഹൈക്കോടതിയില്‍ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്ത് നടി ശില്പ ഷെട്ടി. അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുമായി…
Read More »