sherlyn chopra moves court for anticipatory bail
-
Entertainment
താന്‍ ചതിക്കപ്പെട്ടു, ആ ദൃശ്യങ്ങള്‍ തന്റെ അറിവോടെയല്ല സൈറ്റില്‍ അപ്ലോഡ് ചെയ്തത്; അശ്ലീല വീഡിയോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര
മുംബൈ: ഓണ്‍ലൈന്‍ സൈറ്റുകളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം…
Read More »