Sexual abuse case against BJP youth leader Ashish gowd
-
National
ബി.ജെ.പി യുവനേതാവിനെതിര ലൈംഗികപീഡനത്തിന് കേസെടുത്തു,നടപടി ബലാത്സംഗത്തിനുശേഷം കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതിയാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുശേഷം
ഹൈദരാബാദ് :തെലങ്കാനയിലെ യുവ ബി.ജെ.പി നേതാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈദരാബാദിനെ ഒരു മോഡല്‍ നല്കിയ പരാതിയിലാണ് നടപടി. ബിജെപിയുടെ യുവനേതാവായ ആശിഷ് ഗൗഡിനെതിരായാണ് കേസെടുത്തിരിയ്ക്കുന്നത്.ബിജെപിയുടെ യുവജന…
Read More »