sex abuse
-
News
വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം; ബിഷപ്പുമാര്‍ക്ക് നിര്‍ദ്ദേശവുമായി വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: വൈദികര്‍ അകപ്പെട്ട ലൈംഗിക കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുമായി വത്തിക്കാന്‍. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍ ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്കി. നിയമപരമായ…
Read More »