തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇടുക്കിയില്‍ മൂന്നും കോട്ടയത്ത് രണ്ടും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോ പ്രദേശങ്ങളേയുമാണ് ഹോട്ട്സ്പോട്ടുകളായി തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ…