seven more malayali covid death in gulf
-
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 7 മലയാളികള്‍ കൂടി മരിച്ചു,മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും
ഒമാന്‍: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി.…
Read More »