ന്യൂഡൽഹി: കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമന്ന് സുപ്രീം കോടതി ഉത്തരവ്.ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഉടൻ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണ്.…