security staff shoot man in bank
-
News
മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബാങ്കിലെത്തിയയാളെ സെക്യൂരിറ്റി ജീവനക്കാരന് വെടിവെച്ചു
ലക്നോ: മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്കിലെത്തിയയാളെ സെക്യൂരിറ്റി ജീവനക്കാരന് വെടിവച്ചു പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം നടന്നത്.…
Read More »