Second pinarayi government cabinet details
-
News
രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎമ്മിൽ നിന്നും മന്ത്രിമാരാവാൻ സാധ്യത ഇവർക്ക്, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്?
തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായി.മുഖ്യമന്ത്രിയുൾപ്പെടെ 13 അംഗങ്ങളാകും സി.പി.എമ്മിൽനിന്ന് മന്ത്രിസഭയിലെത്തുക.കെ.കെ. ശൈലജ മന്ത്രിയായി തുടരും.ശൈലജയ്ക്കൊപ്പമുള്ള മറ്റ് രണ്ട് കേന്ദ്ര കമ്മിറ്റി…
Read More »