School reopening guidniles submitted
-
സ്കൂള്‍ തുറക്കൽ: ആദ്യ ഘട്ടത്തിൽ ഉച്ചവരെ ക്ലാസ്, ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള,മാർഗരേഖയിങ്ങനെ
തിരുവനന്തപുരം:സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. അന്തിമ മാർഗരേഖ…
Read More »