sasi tharoor apologized narendra modi
-
News
തനിക്ക് തെറ്റുപറ്റി; മോദിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. ബംഗ്ലാദേശ് രൂപീകരണത്തില്‍ മുഖ്യപങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി തരൂര്‍…
Read More »