santhvanam trust abuse
-
Uncategorized
കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടികളെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തിലും പീഡനം,സാന്ത്വനം ട്രസ്റ്റ് ഉടമയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു
കോട്ടയം:പീഡനത്തിനടക്കം ഇരയാകുന്ന പെണ്‍കുട്ടികളെയും വനിതകളെയും പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെയാണ് പരാതി…
Read More »