Sangh Parivar demand to arrest thrisha
-
Entertainment
നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, നടിയ്ക്കെതിരെ പ്രതിക്ഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍
ചെന്നൈ:പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധായകന് ചെയ്യുന്ന പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി എന്നാരോപിച്ച് തൃഷയ്ക്കെതിരെ പ്രതിഷേധം…
Read More »