sandhra thomas about sick experience
-
Entertainment
അറ്റാക്ക് വന്ന പോലെ വേദന വന്നു, നെഞ്ചില്‍ കോടാലി വച്ച് വെട്ടിയാല്‍ ഉണ്ടാകുന്ന വേദന, ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന്,ഐ.സി.യു അനുഭവങ്ങള്‍ പങ്കുവെച്ച് സാന്ദ്രാ തോമസ്
കൊച്ചി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.താരത്തിന്റെ സഹോദരിയാണ് ഈ വിവരം…
Read More »