sandeepananda giri facebook post
-
News
ഓരോ പ്രാവശ്യം തോല്‍ക്കുമ്പോള്‍ ഓരോരുത്തരെ മിസോറാമിലേയ്ക്ക് അയച്ച് പ്രശ്നം പരിഹരിക്കുന്നത് തെറ്റ്, അങ്ങയുടെ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം മറ്റൊന്ന്; മോദിയോട് സന്ദീപാനന്ദഗിരി
കൊച്ചി: കേരളത്തില്‍ ബിജെപി പാര്‍ട്ടി ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേരളത്തിലെ…
Read More »