Samantha stylist preetham jugalkkar gossips
-
National
സാമന്തയും സ്റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധം വിവാഹമോചനത്തിലേക്ക് നയിച്ചു? ഒടുവിൽ സത്യാവസ്ഥ പുറത്ത്; പ്രതികരണവുമായി പ്രീതം ജുഗാല്കര്
ഹൈദരാബാദ്:നാഗചൈതന്യ സമാന്ത വിവാഹമോചന വാർത്ത സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നു. സാമന്തയും സ്റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.…
Read More »