Salim kumar against central government
-
News
കേന്ദ്രത്തിനെതിരെ രംഗത്തുവന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പത്മശ്രീ നഷ്ടപ്പെടുമെന്ന് ഭയം
കൊച്ചി: ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി നടന് സലീം കുമാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കാത്ത സെലിബ്രിറ്റികള്‍ക്കെതിരെയാണ് നടന്റെ വിമര്‍ശനം. ഇന്ത്യയിലെ…
Read More »