പത്തനംതിട്ട:മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട ഇന്ന്തുറക്കും.വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറപ്പ്.ഭക്തര്‍ക്കുള്ള പ്രവേശനം നാളെ മുതല്‍ ആരംഭിക്കും. 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം.…