rs-2000-corona-relief-cheaper-milk-trstalinansport-cm-stalins-5-significant-announcements
-
2000 രൂപ സഹായം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനങ്ങള്‍ പാലിക്കാനൊരുങ്ങി സ്റ്റാലിന് സര്‍ക്കാര്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കൊവിഡ് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവെച്ച് എം.കെ സ്റ്റാലിന്. കുടുംബങ്ങള്‍ക്ക് 4000 രൂപ ധനസഹായം, സ്ത്രീകള്‍ക്ക്…
Read More »