road broken edappalli
-
Uncategorized
കൊച്ചിയില്‍ കനത്ത മഴ ,ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകര്‍ന്ന് വാഹനങ്ങള്‍ മണ്ണിനടിയില്‍
കൊച്ചി: എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു വീണത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ്…
Read More »