Rejith Kumar say that he is a star
-
News
ഞാൻ താര പദവിയുള്ളയാൾ, എന്നെക്കാണാൻ വിമാനത്താവളത്തിൽ ആളുകൾ തിങ്ങികൂടിയത് സ്വാഭാവിക പ്രക്രിയ മാത്രം; ആ വിഷയത്തിൽ പാസ്പോർട്ട് റദ്ദാക്കപ്പെട്ടു; ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന രീതി; കണ്ണീരോടെ ബിഗ്ബോസ് താരം രജിത് കുമാർ
പലപ്പോഴും പല പ്രസ്താവനകളുടെയും പേരിൽ വൻ വിവാദങ്ങൾക്ക് വഴിതുറന്ന ആളാണ് രജിത് കുമാർ ബിഗ്ബോസിൽ എത്തിയതിൽ പിന്നെയാണ് രജിത് കുമാറിന് ഏറെ ആളുകളെ ആരാധകരായി ലഭിയ്ച്ചത്. എന്നാൽ…
Read More »