പലപ്പോഴും പല പ്രസ്താവനകളുടെയും പേരിൽ വൻ വിവാദങ്ങൾക്ക് വഴിതുറന്ന ആളാണ് രജിത് കുമാർ ബിഗ്ബോസിൽ എത്തിയതിൽ പിന്നെയാണ് രജിത് കുമാറിന് ഏറെ ആളുകളെ ആരാധകരായി ലഭിയ്ച്ചത്.
എന്നാൽ ബിഗ്ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് തടിച്ചു കൂടിയത്.
ഈ വിഷയത്തിൽ തന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തയിരിക്കുന്നത്. ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമെന്നും അതെങ്ങനെ തന്റെ പേരിലാകുമെന്നും കൂടാതെ പാസ്പോർട്ട് റദ്ദാക്കിയ സംഭവമുൾപ്പെടെയുള്ളവ ഒരു വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്നും താരം പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News