reashmi nayar against ahana krishnakumar
-
Entertainment
ഇമ്മാതിരി തരവഴിത്തരം പറഞ്ഞാൽ നല്ല തെറി ഇനിയും കേൾക്കും; സൈബർ ബുള്ളിങ് ആണേൽ കണക്കായി; അഹാനയ്ക്ക് മറുപടിയുമായി രശ്മി നായർ!
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി…
Read More »