ക്യാംപ് നൂ: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന്റെ പുഞ്ചിരി. ലാലിഗയില്‍ ബാഴ്സലോണയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു സിനദീന്‍ സിദാന്റെ പടയാളികള്‍.…