RBI considers using images of Rabindranath Tagore
-
News
കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറും എപിജെ അബ്ദുൾ കലാമും,വാട്ടർമാർക്ക് ചിത്രങ്ങൾ വിദഗ്ദ പരിശോധനയ്ക്ക്
ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്ദുൾ കലാമിനെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട്…
Read More »