ratio
-
News
കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനം പുരുഷന്മാര്; കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തെണ്ടവേദന
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനവും പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരില്‍ 73.4% പേര് പുരുഷന്മാരും 26.6% സ്ത്രീകളുമാണ്.…
Read More »