rape case accused parents killed complainant woman
-
പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊന്നു
ലക്നോ: പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് 30കാരിയായ യുവതി മരിച്ചത്.…
Read More »