ramesh chennithala response on sprinkler interim verdict
-
News
സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ കരാറില്‍ നിന്ന് പിന്മാറണം,പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് തെളിഞ്ഞു,സ്പ്രിംഗ്ലര്‍ ഇടക്കാലവിധിയില്‍ പ്രതിപക്ഷനേതാവിന്റെ പ്രതികരണം
തിരുവനന്തപുരം : സ്പ്രിങ്ക്ളര്‍ കരാറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിന്‍ക്ലര്‍ കരാറില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് വ്യക്തമായി.…
Read More »