ramanattukara accident more details
-
News
രാമനാട്ടുകര വാഹനാപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കവര്‍ച്ചാ സംഘമെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കവര്‍ച്ചാ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പോലീസ് അനുമാനം.…
Read More »