Rajasthan royals failed against delhi
-
News
സഞ്ജുവിന്റെ പോരാട്ടം ഫലം കണ്ടില്ല,രാജസ്ഥാനെ 33 റണ്‍സിന് കീഴടക്കി ഡല്‍ഹി
അബുദാബി:അർധസെഞ്ചുറി നേടി ഫോമിലേക്കുയർന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാന് 33 റൺസിന്റെ തോൽവി. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക്…
Read More »