quarantine death kottayam covid result out
-
News
കൊവിഡ് നിരീക്ഷണത്തിലിരിയ്ക്കെ കുഴഞ്ഞുവീണുമരിച്ച കോട്ടയത്തെ യുവാവിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത്
കോട്ടയം വിദേശത്തുനിന്നും നാട്ടിലെത്തി കഴുഞ്ഞുവീണു മരിച്ച യുവാവിന് കൊവിഡില്ലെന്ന് സ്ഥിരീകരണം.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെയാണ് കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ്(39) മരിച്ചത്.ഇന്ന് രാവിലെയാണ് സാമ്പിള്‍ പരിശോധനാഫലം ലഭിച്ചത്.…
Read More »