pubg-mobile-officially-renamed-as-battlegrounds-mobile-india
-
പബ്ജി ഇന്ത്യയില്‍ തിരികെ എത്തുന്നു! പേരില്‍ മാറ്റം; ഗെയിം ടീസര്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിച്ച ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി പേര് മാറി എത്തുന്നു. ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍-ഇന്ത്യ എന്ന പേരിലാണ് പബ്ജി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. നിര്‍മാതാക്കള്‍ ഗെയിമിന്റെ…
Read More »