propaganda
-
News
നിരീക്ഷണം ലംഘിച്ചെന്ന് വ്യാജപ്രചാരണം; കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണം ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍…
Read More »