Prominent transgender modeling artist arrested for deadly intoxication
-
News
മാരക ലഹരിയുമായിപ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് പിടിയില്‍,ദീക്ഷയുടെ ഇടപാടുകള്‍ സോഷ്യല്‍ മീഡിയവഴി
കൊച്ചി: വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ട്രാൻസ്ജെൻഡർ മോഡലിംഗ് ആർട്ടിസ്റ്റ് എക്സൈസ് പിടിയിൽ. ചേർത്തല കുത്തിയതോട് കണ്ടത്തിൽ ദീക്ഷയാണ് (ശ്രീരാജ്, 24)വാഴക്കാലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് എറണാകുളം റേഞ്ച് എക്സൈസിന്റെ…
Read More »