problems of women
-
Home-banner
അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ കിടക്ക പങ്കിടാന്‍ ആവശ്യം,സമ്മതിച്ചാല്‍ അഭിനയിയ്ക്കാം,നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തല്‍ പതിവ് സംഭവം,നടിമാര്‍ നല്കിയിരിയ്ക്കുന്നത് വാട്സാപ്പ് ചാറ്റ്, സ്ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയടക്കം നൂറിനടുത്ത് തെളിവുകള്‍,ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍ സൂപ്പര്‍ താരങ്ങളടക്കം കുടുങ്ങും
തിരുവനന്തപുരം:മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിഭീകരമായ ചൂഷണത്തിലേക്ക് വെളിച്ചം വിശുന്നതാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്.15 പേര് അടങ്ങുന്ന ലോബിയാണ് മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ…
Read More »