Priyanka Gandhi visits aritha Babu’s home
-
അരിതയുടെ വീട്ടിലെത്തി, പശുവളർത്തൽ വിശേഷങ്ങൾ ചോദിച്ച് പ്രിയങ്ക ഗാന്ധി
കായംകുളം : യുഡിഎഫ് ക്യാംപിന് ആവേശമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തി. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. അരിതയുടെ…
Read More »