തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസുടമകള്‍. അതേസമയം, കെ.എസ്.ആര്.ടി.സി നാളെ മുതല്‍ സര്‍വീസ് നടത്തും.…