Prasarbharathi warned PTI in India China clash
-
News
ഇന്ത്യാ-ചൈനാ സംഘർഷം,പി.ടി.ഐയുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ചൈനയെ അല്ല ന്യായീകരിക്കേണ്ടതെന്ന് പ്രസാര്‍ ഭാരതി
ന്യൂഡല്‍ഹി:ഇന്ത്യ ചൈന സംഘർഷ വിഷയത്തിൽ ചൈനയെ ന്യായീകരിച്ച് വാർത്തകൾ നൽകിയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) സബ്സ്ക്രിപ്ഷന് റദ്ദാക്കുമെന്ന് താക്കീതുമായി പ്രസാര്‍ ഭാരതി.…
Read More »