pranav-with-congenital-amputation-covid-vaccinated-on-his-leg
-
News
കൈകളില്ല, കാലിലൂടെ വാക്സിന് സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ആദ്യം
പാലക്കാട്: ഇരു കൈകളുമില്ലെങ്കില് ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകുന്ന പ്രണവ് മലയാളികള്‍ക്ക് പരിചിതനാണ്. ഇപ്പോള്‍ കൊവിഡ് വാക്സിനെടുത്ത് പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഈ 22 കാരന്. കൈകളില്ലാത്തതിനാല്‍ കാലുകളിലൂടെയാണ്…
Read More »