postmortom
-
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍ മൃതദേഹത്തിന് കണ്ണുകളില്ല; പരാതിയുമായി മകന് രംഗത്ത്
കൊല്‍ക്കത്ത: പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍ പിതാവിന്റെ മൃതദേഹത്തിന് കണ്ണുകളില്ലെന്ന പരാതിയുമായി മകന് രംഗത്ത്. കൊല്‍ക്കത്തയിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് അറുപത്തൊന്‍പതുകാരനായ ശംഭുനാഥ് ദാസ് കഴിഞ്ഞ ഞായറാഴ്ചയാണ്…
Read More »