പൊറോട്ടയുടെ ജി.എസ്.ടി വര്‍ധിപ്പിച്ച നടപടിക്കെതിരെ പൊറോട്ട ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ടന്ഡിംഗാണ്. ഇതുവരെ കണ്ട മലയാളി പ്രതിഷേധങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ലോക മലയാളികളുടെ പൊതു ശബ്ദമായൊരു…